Top Storiesവിവാദങ്ങളും വിമര്‍ശനങ്ങളും ഇന്ധനമാക്കി എമ്പുരാന്റെ പടയോട്ടം; ആഗോള ബോക്‌സ് ഓഫീസിനെ ഞെട്ടിച്ച് അഞ്ച് ദിവസം കൊണ്ട് 200 കോടി ക്ലബില്‍; എമ്പുരാന്‍ ചരിത്രം സൃഷ്ടിച്ചുവെന്ന് പ്രത്യേക പോസ്റ്റര്‍ പങ്കുവെച്ച് മോഹന്‍ ലാല്‍; റീ എഡിറ്റഡ് പതിപ്പ് നാളെ മുതല്‍ തീയേറ്ററുകളില്സ്വന്തം ലേഖകൻ31 March 2025 8:39 PM IST